---
title: "എം പി ആസാദ്  കൂത്ത്പറമ്പ് എസിപിയായി ചുമതലയേറ്റു."
english_title: "MP Azad Koothparamba took charge as ACP."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323627/mp-azad-koothparamba-took-charge-as-acp"
published_at: "2025-10-31T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69048c8c68ebf_Untitled-1_copy.jpg"
keywords: []
---

# എം പി ആസാദ്  കൂത്ത്പറമ്പ് എസിപിയായി ചുമതലയേറ്റു.

> **Lead Summary:** പാനൂർ :കൂത്ത്പറമ്പ് അസി.പൊലീസ് കമ്മീഷണറായി എം പി ആസാദ് ചുമതലയേറ്റു. പേരാവൂർ സബ് ഡിവിഷനിൽ നിന്നുമാണ് കൂത്തുപറമ്പിലേക്കുള്ള മാറ്റം. കൂത്ത്പറമ്പ് എ.സി.പി കെ.വി പ്രമോദിന് പേരാവൂരിലേക്കും മാറ്റമുണ്ട്. നേരത്തെ പാനൂരിലും സി.ഐ ആയി ആസാദ് പ്രവർത്തിച്ചിരുന്നു.

## Article Content

പാനൂർ :കൂത്ത്പറമ്പ് അസി.പൊലീസ് കമ്മീഷണറായി എം പി ആസാദ് ചുമതലയേറ്റു. പേരാവൂർ സബ് ഡിവിഷനിൽ നിന്നുമാണ് കൂത്തുപറമ്പിലേക്കുള്ള മാറ്റം. കൂത്ത്പറമ്പ് എ.സി.പി കെ.വി പ്രമോദിന് പേരാവൂരിലേക്കും മാറ്റമുണ്ട്. നേരത്തെ പാനൂരിലും സി.ഐ ആയി ആസാദ് പ്രവർത്തിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323627/mp-azad-koothparamba-took-charge-as-acp)