---
title: "പാനൂരിൽ കാൽനട യാത്രക്കാരിയുടെ സ്വർണമാല കവരാൻ ശ്രമിച്ച് ബൈക്കിലെത്തിയ സംഘം"
english_title: "A gang on a bike tried to steal a pedestrian's gold necklace in Panoor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323624/a-gang-on-a-bike-tried-to-steal-a-pedestrians-gold-necklace-in-panoor"
published_at: "2025-10-31T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69048ae330b98_tgtgtgt.jpg"
keywords: []
---

# പാനൂരിൽ കാൽനട യാത്രക്കാരിയുടെ സ്വർണമാല കവരാൻ ശ്രമിച്ച് ബൈക്കിലെത്തിയ സംഘം

> **Lead Summary:** പാനൂർ : പാനൂരിനടുത്ത് കണ്ണങ്കോടാണ് കാൽനടയാത്രക്കാരിയുടെ മാല പൊട്ടി ക്കാൻ ശ്രമമുണ്ടായത്. പുത്തൂർ - കണ്ണ ങ്കോട് റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ആണ് സംഭവം.

## Article Content

പാനൂർ : പാനൂരിനടുത്ത് കണ്ണങ്കോടാണ് കാൽനടയാത്രക്കാരിയുടെ മാല പൊട്ടി ക്കാൻ ശ്രമമുണ്ടായത്. പുത്തൂർ - കണ്ണ ങ്കോട് റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ആണ് സംഭവം.

കടയിൽനിന്ന് സാധനം വാങ്ങിപ്പോകുന്നതിനിടയിൽ ബൈക്കിലെത്തിയ സംഘമാണ് സ്വർണമാല തട്ടിപ്പറിക്കാൻ ശ്രമിച്ചത്.ബഹളം വച്ചെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു. സമീപത്തെ സിസിടിവി പരിശോധിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323624/a-gang-on-a-bike-tried-to-steal-a-pedestrians-gold-necklace-in-panoor)