---
title: "നായർ സർവീസ് സൊസൈറ്റിയുടെ   111-ാമത് പതാക ദിനം ചമ്പാട് കരയോഗം ആചരിച്ചു."
english_title: "The 111th Flag Day of the Nair Service Society was celebrated at the Chambad Karayogam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323562/the-111th-flag-day-of-the-nair-service-society-was-celebrated-at-the-chambad-karayogam"
published_at: "2025-10-31T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690454e449e8f_Untitled-5_copy.jpg"
keywords: []
---

# നായർ സർവീസ് സൊസൈറ്റിയുടെ   111-ാമത് പതാക ദിനം ചമ്പാട് കരയോഗം ആചരിച്ചു.

> **Lead Summary:** ചമ്പാട്: നായർ സർവീസ് സൊസൈറ്റിയുടെ 111-ാമത് പതാക ദിനം ചമ്പാട് കരയോഗം ആചരിച്ചു. ചമ്പാട് അരയാക്കൂൽ കരയോഗം ഓഫീസ് പരിസരത്ത് കരയോഗം പ്രസിഡണ്ട് പന്ന്യന്നൂർ രാമചന്ദ്രൻ പതാക ഉയർത്തി.

## Article Content

ചമ്പാട്: നായർ സർവീസ് സൊസൈറ്റിയുടെ 111-ാമത് പതാക ദിനം ചമ്പാട് കരയോഗം ആചരിച്ചു. ചമ്പാട് അരയാക്കൂൽ കരയോഗം ഓഫീസ് പരിസരത്ത് കരയോഗം പ്രസിഡണ്ട് പന്ന്യന്നൂർ രാമചന്ദ്രൻ പതാക ഉയർത്തി.

ഖജാൻജി തൂണേരി ബാബു പ്രതിജ്ഞ ചൊല്ലി. വിപി മനോഹരൻ, വി. മോഹൻദാസ്, ഐ.പി പവിത്രൻ, ശ്രീനി ഇല്ലോൾ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323562/the-111th-flag-day-of-the-nair-service-society-was-celebrated-at-the-chambad-karayogam)