---
title: "ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ച് മനേക്കര  കോൺഗ്രസ് കമ്മിറ്റി"
english_title: "Manekara Congress Committee observes Indira Gandhi's 41st martyrdom anniversary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323533/manekara-congress-committee-observes-indira-gandhis-41st-martyrdom-anniversary"
published_at: "2025-10-31T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904417eaabe1_Untitled-1_copy.jpg"
keywords: []
---

# ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ച് മനേക്കര  കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** മനേക്കര:മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ നാല്‍പത്തി ഒന്നാം രക്തസാക്ഷി വാര്‍ഷിക ദിനത്തില്‍ ഛായാ ചിത്രത്തിന് മുന്നില്‍ മനേക്കര കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

## Article Content

മനേക്കര:മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ നാല്‍പത്തി ഒന്നാം രക്തസാക്ഷി വാര്‍ഷിക ദിനത്തില്‍ ഛായാ ചിത്രത്തിന് മുന്നില്‍ മനേക്കര കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അംഗം കെ.പി. പ്രഭാകരന്‍, പന്ന്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ. ചന്ദ്രബാബു, എം. വിനോദ് കുമാര്‍, കെ. എം. പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. കെ.എം. ഗോപാലന്‍, വി. സി. മനോഹരന്‍, ദിജീഷ് ദാസ് എന്നിവർ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323533/manekara-congress-committee-observes-indira-gandhis-41st-martyrdom-anniversary)