---
title: "പാനൂരിനും, ബാംഗ്ലൂരിലെ സുഹൃത്തുക്കൾക്കും  വിശ്വസിക്കാനാകാതെ അബ്ദുൽ റഷീദിൻ്റെ അപ്രതീക്ഷിത  വേർപാട്"
english_title: "Abdul Rasheed's unexpected departure is beyond belief for Panur and his friends in Bangalore."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323502/abdul-rasheeds-unexpected-departure-is-beyond-belief-for-panur-and-his-friends-in-bangalore"
published_at: "2025-10-30T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6903a58962f5c_Untitled-1_copy.jpg"
keywords: []
---

# പാനൂരിനും, ബാംഗ്ലൂരിലെ സുഹൃത്തുക്കൾക്കും  വിശ്വസിക്കാനാകാതെ അബ്ദുൽ റഷീദിൻ്റെ അപ്രതീക്ഷിത  വേർപാട്

> **Lead Summary:** പാനൂർ : പാനൂരിൽ നജാത്ത് നഴ്സറി സ്കൂളിന് സമീപം തട്ടാന്റ വിട അബ്ദുൽ റഷീദ് നിര്യാതനായി.ബംങ്കളൂരു മാർത്ത ഹള്ളി അശ്വത്ത് നഗറിൽ ക്ലിക്ക് & ടാൽക്ക് മൊബൈൽ ഷോപ്പ് ഉടമയാണ്.

## Article Content

പാനൂർ : പാനൂരിൽ നജാത്ത് നഴ്സറി സ്കൂളിന് സമീപം തട്ടാന്റ വിട അബ്ദുൽ റഷീദ് നിര്യാതനായി.ബംങ്കളൂരു മാർത്ത ഹള്ളി അശ്വത്ത് നഗറിൽ ക്ലിക്ക് & ടാൽക്ക് മൊബൈൽ ഷോപ്പ് ഉടമയാണ്.

അടുത്തിടെ രോഗബാധിതനായ റഷീദ് സ്റ്റിംസിൻ്റെ പരിചരണത്തിലായിരുന്നു. ഏവരോടും ഹൃദ്യമായി പെരുമാറുന്ന റഷീദ് ഏവർക്കും പ്രിയങ്കരനായിരുന്നു.ശിവപുരം സ്വദേശിനി സജ്‌നയാണ് ഭാര്യ. സെൻ ഷാ ഏക മകനാണ്. ഖബറടക്കം പാനൂർ ജുമാഅത്ത് പള്ളിയിൽ രാവിലെ 10ന് നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323502/abdul-rasheeds-unexpected-departure-is-beyond-belief-for-panur-and-his-friends-in-bangalore)