---
title: "വെള്ളിത്തിരയുടെ അണിയറയിൽ ലഹരിയും ;   'മെറി ബോയ്സ്' സിനിമയുടെ പ്രവർത്തകരായ കണ്ണൂർ സ്വദേശികൾ  കഞ്ചാവും, എം.ഡി.എം.എയുമായി അറസ്റ്റില്‍"
english_title: "Intoxication on the silver screen; Kannur natives, activists of the movie 'Merry Boys', arrested with ganja and MDMA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323402/intoxication-on-the-silver-screen-kannur-natives-activists-of-the-movie-merry-boys-arrested-with-ganja-and-mdma"
published_at: "2025-10-30T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690324570a186_690302489292d_arrest.jpg"
keywords: []
---

# വെള്ളിത്തിരയുടെ അണിയറയിൽ ലഹരിയും ;   'മെറി ബോയ്സ്' സിനിമയുടെ പ്രവർത്തകരായ കണ്ണൂർ സ്വദേശികൾ  കഞ്ചാവും, എം.ഡി.എം.എയുമായി അറസ്റ്റില്‍

> **Lead Summary:** .കണ്ണൂർ:കൊച്ചിയിൽ രാസലഹരിയുമായി സിനിമ പ്രവർത്തകർ പിടിയിൽ. ‘മെറി ബോയ്സ്’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് പൊലീസിൻ്റെ പിടിയിലായത്.

## Article Content

.കണ്ണൂർ:കൊച്ചിയിൽ രാസലഹരിയുമായി സിനിമ പ്രവർത്തകർ പിടിയിൽ. ‘മെറി ബോയ്സ്’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് പൊലീസിൻ്റെ പിടിയിലായത്.

കണ്ണൂർ സ്വദേശി രതീഷ്, നിഖിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സിനിമയിലെ ആർട്ട് വർക്കർമാരായി പ്രവര്‍ത്തിക്കുന്ന ഇവരിൽ നിന്ന് കഞ്ചാവും എം.ഡി.എം.എയും പിടികൂടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323402/intoxication-on-the-silver-screen-kannur-natives-activists-of-the-movie-merry-boys-arrested-with-ganja-and-mdma)