---
title: "കോഴിക്കോട് ചാലിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു ; അപകടം ഇന്നലെ  വൈകീട്ട്"
english_title: "Student drowns in Chalipuzha river in Kozhikode; accident occurred yesterday evening"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323314/student-drowns-in-chalipuzha-river-in-kozhikode-accident-occurred-yesterday-evening"
published_at: "2025-10-30T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902d0f4ece0c_6902cb0d1f78d_kozhikkode.jpg"
keywords: []
---

# കോഴിക്കോട് ചാലിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു ; അപകടം ഇന്നലെ  വൈകീട്ട്

> **Lead Summary:** കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയിൽ ചെമ്പുകടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കളപ്പുറം സ്വദേശി കൊച്ചിടംവിളയിൽ രാജകുമാറിൻ്റെ മകൻ അനീഷ് ആണ് മുങ്ങി മരിച്ചത്.

## Article Content

കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയിൽ ചെമ്പുകടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കളപ്പുറം സ്വദേശി കൊച്ചിടംവിളയിൽ രാജകുമാറിൻ്റെ മകൻ അനീഷ് ആണ് മുങ്ങി മരിച്ചത്.

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323314/student-drowns-in-chalipuzha-river-in-kozhikode-accident-occurred-yesterday-evening)