---
title: "റോഡിൽ ഓയിൽ ;  കോപ്പാലം - ചമ്പാട്  റൂട്ടിൽ  ഇരുചക്ര വാഹന യാത്രികർ ശ്രദ്ധിക്കുക"
english_title: "Oil on the road; Two-wheeler riders on the Kopalam-Champad route should be careful"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323287/oil-on-the-road-two-wheeler-riders-on-the-kopalam-champad-route-should-be-careful"
published_at: "2025-10-29T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690240616e266_Untitled-4_copy.jpg"
keywords: []
---

# റോഡിൽ ഓയിൽ ;  കോപ്പാലം - ചമ്പാട്  റൂട്ടിൽ  ഇരുചക്ര വാഹന യാത്രികർ ശ്രദ്ധിക്കുക

> **Lead Summary:** പാനൂർ :കോപ്പാലത്തിനടുത്ത് മാക്കുനി മുതൽ മേലെ ചമ്പാട് വരെയാണ് റോഡിൽ ഓയിൽ മറിഞ്ഞത്. ഇരുചക്രവാഹനയാത്രികർ ജാഗ്രത പുലർത്തണം

## Article Content

പാനൂർ :കോപ്പാലത്തിനടുത്ത് മാക്കുനി മുതൽ മേലെ ചമ്പാട് വരെയാണ് റോഡിൽ ഓയിൽ മറിഞ്ഞത്. ഇരുചക്രവാഹനയാത്രികർ ജാഗ്രത പുലർത്തണം

കുറച്ചു ദിവസം മുന്നെയും   കോപ്പാലം - പാനൂർ റൂട്ടിൽ മീത്തലെ ചമ്പാട് മുതൽ മാക്കുനി വരെ റോഡിൽ ഓയിൽ മറിഞ്ഞ് വാഹനങ്ങൾ തെന്നി വീന്നിരുന്നു  . ഇരുചക്രവാഹനം തെന്നിവീണതിനെ തുടർന്ന് ചമ്പാട് സ്വദേശിക്ക് പരിക്കേട്ടിരുന്നു.  യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പാനൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി ഓയിൽ മറിഞ്ഞ സ്ഥലങ്ങളിൽ മണൽ വിതറിയാണ് അന്ന്  അപകടമൊഴിവാക്കിയത് 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323287/oil-on-the-road-two-wheeler-riders-on-the-kopalam-champad-route-should-be-careful)