---
title: "കുടുംബ പ്രശ്നം ;  പാലക്കാട്   ഭാര്യയെ  വെട്ടിക്കൊന്ന ഭർത്താവ് അറസ്റ്റിൽ"
english_title: "Family dispute; Husband arrested for stabbing wife to death in Palakkad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323184/family-dispute-husband-arrested-for-stabbing-wife-to-death-in-palakkad"
published_at: "2025-10-29T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901c559346e8_42fd1a56-dacd-4f8c-804f-d88ad28e8bfd.jfif"
keywords: []
---

# കുടുംബ പ്രശ്നം ;  പാലക്കാട്   ഭാര്യയെ  വെട്ടിക്കൊന്ന ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ കൊലപ്പെടുത്തിയത്.തർക്കത്തിനിടെ ആക്രമിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. വാസുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

## Article Content

പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ കൊലപ്പെടുത്തിയത്.തർക്കത്തിനിടെ ആക്രമിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. വാസുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323184/family-dispute-husband-arrested-for-stabbing-wife-to-death-in-palakkad)