---
title: "ശിരോവസ്ത്ര വിവാദം ;  കുട്ടികളെ  സ്കൂൾ മാറ്റി പിതാവ്"
english_title: "Headscarf controversy: Father transfers children to different schools"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323174/headscarf-controversy-father-transfers-children-to-different-schools"
published_at: "2025-10-29T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901c16e3561f_Untitled-3_copy.jpg"
keywords: []
---

# ശിരോവസ്ത്ര വിവാദം ;  കുട്ടികളെ  സ്കൂൾ മാറ്റി പിതാവ്

> **Lead Summary:** ശിരോവസ്ത്രവിവാദത്തിൽ പിതാവ് അനസ് തന്റെ രണ്ടു കുട്ടികളെയും മറ്റൊരു സ്കൂളിൽ ചേർത്തു. ഡോൺ പബ്ലിക് സ്കൂളിലാണ് വിദ്യാർത്ഥികളെ ചേർത്തത്. സെന്റ്. റീത്താസ് സ്കൂളിൽനിന്നു ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുകയാണെന്നു പിതാവ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

## Article Content

ശിരോവസ്ത്രവിവാദത്തിൽ പിതാവ് അനസ് തന്റെ രണ്ടു കുട്ടികളെയും മറ്റൊരു സ്കൂളിൽ ചേർത്തു. ഡോൺ പബ്ലിക് സ്കൂളിലാണ് വിദ്യാർത്ഥികളെ ചേർത്തത്. സെന്റ്. റീത്താസ് സ്കൂളിൽനിന്നു ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുകയാണെന്നു പിതാവ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

> വിദ്യാര്‍ഥിനിയുടെ പിതാവ് അനസാണ് കുട്ടിയുടെ സ്‌കൂള്‍മാറ്റം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്. "തന്റെ മകള്‍ ഇന്നു പുതിയ സ്‌കൂളിലേക്കു പോവുകയാണ്. അവളുടെ അന്തസ്സ് ഉയര്‍ത്തിപിടിച്ചുതന്നെ. അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്കാണവൾ പോകുന്നത്” അനസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323174/headscarf-controversy-father-transfers-children-to-different-schools)