---
title: "ന്യൂമാഹിയിൽ പരിശോധനക്കിടെ   ഹാഷിഷ് ഓയിൽ  പിടികൂടി എക്സൈസ്"
english_title: "Excise seizes hashish oil during inspection in New Mahe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323127/excise-seizes-hashish-oil-during-inspection-in-new-mahe"
published_at: "2025-10-29T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901a3017ecfd_Untitled-1_copy.jpg"
keywords: []
---

# ന്യൂമാഹിയിൽ പരിശോധനക്കിടെ   ഹാഷിഷ് ഓയിൽ  പിടികൂടി എക്സൈസ്

> **Lead Summary:** ന്യൂമാഹി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് അസി: എക്സൈസ് ഇൻസ്പെക്ടർ ഷെനിത്ത് രാജിൻ്റെ നേത്വത്വത്തിൽ ഹാഷിഷ് ഓയിൽ പിടികൂടി.

## Article Content

ന്യൂമാഹി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് അസി: എക്സൈസ് ഇൻസ്പെക്ടർ ഷെനിത്ത് രാജിൻ്റെ നേത്വത്വത്തിൽ ഹാഷിഷ് ഓയിൽ പിടികൂടി.

പരിശോധനയിൽ ആലപ്പുഴ വെൺമണി സ്വദേശി അമൽ തോമസ്റെജി (24)യെയാണ് 1.5 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്.സിവിൽ എക്സൈസ് ഓഫീസർമാരായ ആദർശ് വി . സിനോജ് പി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323127/excise-seizes-hashish-oil-during-inspection-in-new-mahe)