---
title: "എത്ര പറഞ്ഞാലും കേൾക്കില്ല ; തലശേരി - മാഹി ബൈപ്പാസിൽ  നിര്‍ത്തിയിട്ട കാറില്‍ സ്‌കൂട്ടറിടിച്ച് യാത്രക്കാർക്ക് ഗുരുതര പരിക്ക്"
english_title: "No matter how much you say, you won't listen; Passengers seriously injured after scooter hits parked car on Thalassery-Mahe bypass"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323110/no-matter-how-much-you-say-you-wont-listen-passengers-seriously-injured-after-scooter-hits-parked-car-on-thalassery-mahe-bypass"
published_at: "2025-10-29T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69017e6f20d38_Untitled-2_copy.jpg"
keywords: []
---

# എത്ര പറഞ്ഞാലും കേൾക്കില്ല ; തലശേരി - മാഹി ബൈപ്പാസിൽ  നിര്‍ത്തിയിട്ട കാറില്‍ സ്‌കൂട്ടറിടിച്ച് യാത്രക്കാർക്ക് ഗുരുതര പരിക്ക്

> **Lead Summary:** പാനൂർ :തലശേരി - മാഹി ബൈപ്പാസിൽ ബാലത്ത് റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ സ്‌കൂട്ടറിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. GJ 12 DM 2349 നമ്പർ കാറിൽ മുഴപ്പിലങ്ങാട് സ്വദേശികളായ റഹീന മന്‍സിലില്‍ റിസ്ഫാന്‍ , ഷാഹിന്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന KL 58 W 6813 നമ്പർ സുസുക്കി സ്കൂട്ടർ ഇടിക്കുകയായിരുന്നു.

## Article Content

പാനൂർ :തലശേരി - മാഹി ബൈപ്പാസിൽ ബാലത്ത് റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ സ്‌കൂട്ടറിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. GJ 12 DM 2349 നമ്പർ കാറിൽ മുഴപ്പിലങ്ങാട് സ്വദേശികളായ റഹീന മന്‍സിലില്‍ റിസ്ഫാന്‍ , ഷാഹിന്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന KL 58 W 6813 നമ്പർ സുസുക്കി സ്കൂട്ടർ ഇടിക്കുകയായിരുന്നു.

ഇരുവരുടെയും കാലിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323110/no-matter-how-much-you-say-you-wont-listen-passengers-seriously-injured-after-scooter-hits-parked-car-on-thalassery-mahe-bypass)