---
title: "പാനൂർ സ്വദേശി ചേർത്തലയിൽ വാഹനാപകടത്തിൽ മരിച്ചു"
english_title: "Panoor native dies in Cherthala road accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323093/panoor-native-dies-in-cherthala-road-accident"
published_at: "2025-10-28T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900f946a5be0_Untitled-1_copy.jpg"
keywords: []
---

# പാനൂർ സ്വദേശി ചേർത്തലയിൽ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** പാനൂർ: പാനൂരിനടുത്ത് കരിയാട് സ്വദേശിയാണ് അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കുനിയാറത്ത് പീടിക വളഞ്ഞ പറമ്പത്ത് സുഭാഷ് ആണ് മരിച്ചത്. 37 വയസായിരുന്നു.

## Article Content

പാനൂർ: പാനൂരിനടുത്ത് കരിയാട് സ്വദേശിയാണ് അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കുനിയാറത്ത് പീടിക വളഞ്ഞ പറമ്പത്ത് സുഭാഷ് ആണ് മരിച്ചത്. 37 വയസായിരുന്നു.

ബാലകൃഷ്ണൻ നായരുടെയും,സുജാതയുടെയും മകനാണ്. ആരതി (വയലാർ) ആണ് ഭാര്യ. അൻവിൻ ഏക മകനാണ്. സുഭിഷ, സുഭി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323093/panoor-native-dies-in-cherthala-road-accident)