---
title: "പന്ന്യന്നൂർ സ്വദേശി പി.കെ  വിജയൻ നിര്യാതനായി"
english_title: "Pannyannur native PK Vijayan passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323066/pannyannur-native-pk-vijayan-passes-away"
published_at: "2025-10-28T19:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900cf2b7c1a1_Untitled-1_copy.jpg"
keywords: []
---

# പന്ന്യന്നൂർ സ്വദേശി പി.കെ  വിജയൻ നിര്യാതനായി

> **Lead Summary:** പന്ന്യന്നൂർ ആണ്ടിപ്പീടിക പുല്ലായികണ്ടിയിൽ കോയ്യോത്തി വിജയൻ അന്തരിച്ചു.ഭാര്യ : ശാന്ത. മക്കൾ ഷിബു, ഷാജി, പരേതയായ ഷെർളി. മരുമക്കൾ : ഷിനി, വിജിഷ. സഹോദരങ്ങൾ ഭാസ്ക്കരൻ, കമല, പരേതരായ കരുണൻ, സുകുമാരൻ, രാമചന്ദ്രൻ. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

## Article Content

പന്ന്യന്നൂർ ആണ്ടിപ്പീടിക പുല്ലായികണ്ടിയിൽ കോയ്യോത്തി വിജയൻ അന്തരിച്ചു.ഭാര്യ : ശാന്ത. മക്കൾ ഷിബു, ഷാജി, പരേതയായ ഷെർളി. മരുമക്കൾ : ഷിനി, വിജിഷ. സഹോദരങ്ങൾ ഭാസ്ക്കരൻ, കമല, പരേതരായ കരുണൻ, സുകുമാരൻ, രാമചന്ദ്രൻ. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323066/pannyannur-native-pk-vijayan-passes-away)