---
title: "ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് അപകടം; വീട്ടമ്മ മരിച്ചു"
english_title: "Couple's bike overturns in accident; housewife dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322858/couples-bike-overturns-in-accident-housewife-dies"
published_at: "2025-10-27T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff73e557092_68ff411d153f0_dead.jpg"
keywords: []
---

# ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് അപകടം; വീട്ടമ്മ മരിച്ചു

> **Lead Summary:** (www.panoornews.in0ആലപ്പുഴ ഹരിപ്പാട്ട്‌ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കൊച്ചുപോച്ചയിൽ പൊടിയന്റെ ഭാര്യ ലളിത ആണ് മരിച്ചത്.ദേശീയപാതയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം ഉണ്ടായത്.

## Article Content

(www.panoornews.in0ആലപ്പുഴ ഹരിപ്പാട്ട്‌ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കൊച്ചുപോച്ചയിൽ പൊടിയന്റെ ഭാര്യ ലളിത ആണ് മരിച്ചത്.ദേശീയപാതയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം ഉണ്ടായത്.

ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് മുൻപിൽ ഉണ്ടായിരുന്ന വാഹനം പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് വാഹനം മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322858/couples-bike-overturns-in-accident-housewife-dies)