---
title: "പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ചെസ്സ് ഗ്രാമം പദ്ധതിയുടെ ഭാഗമായി  പഞ്ചായത്ത് തല ചെസ്സ് പരിശീലനത്തിന് തുടക്കമായി."
english_title: "Panchayat-level chess training has begun as part of the Pannyannur Grama Panchayat Chess Village project."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322529/panchayat-level-chess-training-has-begun-as-part-of-the-pannyannur-grama-panchayat-chess-village-project"
published_at: "2025-10-25T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc9b46ee369_cfcfcf.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ചെസ്സ് ഗ്രാമം പദ്ധതിയുടെ ഭാഗമായി  പഞ്ചായത്ത് തല ചെസ്സ് പരിശീലനത്തിന് തുടക്കമായി.

> **Lead Summary:** പന്ന്യന്നൂർ: ചെസ്സ് സെറ്റുകളുടെ വിതരണവും ഇതോടൊപ്പം നടന്നു.ഡയറ്റ് പ്രിൻസിപ്പാളും മുൻ ദേശീയ ചെസ്സ് താരവുമായ ഡോ: കെ.വിനോദ് കുമാർ ചെസ് പരിശീലനം ഉദ്ഘാടനം ചെയ്തു.

## Article Content

പന്ന്യന്നൂർ: ചെസ്സ് സെറ്റുകളുടെ വിതരണവും ഇതോടൊപ്പം നടന്നു.ഡയറ്റ് പ്രിൻസിപ്പാളും മുൻ ദേശീയ ചെസ്സ് താരവുമായ ഡോ: കെ.വിനോദ് കുമാർ ചെസ് പരിശീലനം ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. മണിലാൽ അദ്ധ്യക്ഷത വഹിച്ചു.ജെ. ഇന്ദിര (പ്രിൻസിപ്പാൾ ചോതാവൂർ HSS)സുനിൽ ബാൽ (ചൊക്ലി BPC)റസിയ ബഷീർഎന്നിവർ സംസാരിച്ചു.കെ. സനിൽകെ.രാജീവ് കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322529/panchayat-level-chess-training-has-begun-as-part-of-the-pannyannur-grama-panchayat-chess-village-project)