---
title: "കണ്ണൂരിൽ ബി.ജെ.പി  നേതാവ് ട്രെയിന്‍ തട്ടി മരിച്ചു ; മരിച്ചത് സംസ്ഥാന കൗൺസിൽ അംഗം"
english_title: "BJP leader hit by train in Kannur; State Council member dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322453/bjp-leader-hit-by-train-in-kannur-state-council-member-dies"
published_at: "2025-10-25T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc611c7b7e6_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ ബി.ജെ.പി  നേതാവ് ട്രെയിന്‍ തട്ടി മരിച്ചു ; മരിച്ചത് സംസ്ഥാന കൗൺസിൽ അംഗം

> **Lead Summary:** കണ്ണൂർ :കണ്ണൂരിൽ ബി.ജെ.പി നേതാവ് ട്രെയിന്‍ തട്ടി മരിച്ചു. തവിടിശ്ശേരി സ്വദേശിയും ഇപ്പോള്‍ അരവഞ്ചാലില്‍ കച്ചവടം ചെയ്യുന്നയാളുമായ തമ്പാന്‍ ആണ് മരണപ്പെട്ടത്. ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗമാണ്.

## Article Content

കണ്ണൂർ :കണ്ണൂരിൽ ബി.ജെ.പി നേതാവ് ട്രെയിന്‍ തട്ടി മരിച്ചു. തവിടിശ്ശേരി സ്വദേശിയും ഇപ്പോള്‍ അരവഞ്ചാലില്‍ കച്ചവടം ചെയ്യുന്നയാളുമായ തമ്പാന്‍ ആണ് മരണപ്പെട്ടത്. ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322453/bjp-leader-hit-by-train-in-kannur-state-council-member-dies)