---
title: "കുന്നോത്ത്പറമ്പിൽ യുഡിഎഫ് സീറ്റ് ധാരണയായി ;മത്സര രംഗത്ത്  യുവപ്രാതിനിധ്യം വർധിക്കും"
english_title: "UDF seat in Kunnoth Parambil agreed; youth representation will increase in the contest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322444/udf-seat-in-kunnoth-parambil-agreed-youth-representation-will-increase-in-the-contest"
published_at: "2025-10-25T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc73912d365_Untitled-2_copy.jpg"
keywords: []
---

# കുന്നോത്ത്പറമ്പിൽ യുഡിഎഫ് സീറ്റ് ധാരണയായി ;മത്സര രംഗത്ത്  യുവപ്രാതിനിധ്യം വർധിക്കും

> **Lead Summary:** **പാനൂർ : **2025 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുന്നോത്ത്‌ പറമ്പ പഞ്ചായത്തിൽ യുഡിഎഫ് സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കി.23 സീറ്റിൽ 12 സീറ്റിൽ കോൺഗ്രസ്സും, 11 സീറ്റിൽ ലീഗും മത്സരിക്കും.1,3,4,5,6,10,11,16,17,20,21,22 എന്നീ വാർഡുകളിലാണ് കോൺഗ്രസ്‌ മത്സരിക്കുക.

## Article Content

**പാനൂർ : **2025 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുന്നോത്ത്‌ പറമ്പ പഞ്ചായത്തിൽ യുഡിഎഫ് സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കി.23 സീറ്റിൽ 12 സീറ്റിൽ കോൺഗ്രസ്സും, 11 സീറ്റിൽ ലീഗും മത്സരിക്കും.1,3,4,5,6,10,11,16,17,20,21,22 എന്നീ വാർഡുകളിലാണ് കോൺഗ്രസ്‌ മത്സരിക്കുക.

2,7,8,9,12,13,14,15,18,19,23 എന്നീ വാർഡുകളിൽ ലീഗ് മത്സരിക്കും. പതിവ് ശൈലിയിൽ നിന്ന് മാറി മത്സര രംഗത്ത് യുവ പ്രാതിനിധ്യം വർധിപ്പിക്കാനാണ് ഇരു പാർട്ടികളുടെയും തീരുമാനം. വനിതാ സംവരണ സീറ്റുകളിൽ മത്സരിപ്പിക്കാൻ കഴിവുള്ളവരെ തേടുകയാണ് നേതൃത്വം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322444/udf-seat-in-kunnoth-parambil-agreed-youth-representation-will-increase-in-the-contest)