---
title: "പാനൂരിൽ കൗതുക കാഴ്ചയായി സർപ്പശലഭം"
english_title: "Snake moth a curious sight in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322317/snake-moth-a-curious-sight-in-panur"
published_at: "2025-10-24T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb403d7caf3_Untitled-6_copy.jpg"
keywords: []
---

# പാനൂരിൽ കൗതുക കാഴ്ചയായി സർപ്പശലഭം

> **Lead Summary:** പാനൂർ: ലോകത്തിലെവലിയ ചിത്രശലഭങ്ങളിൽ ഒന്നായ സർപ്പശലഭം എന്നറിയപ്പെടുന്ന അറ്റ്ലസ് ശലഭത്തെ ഇന്ന് രാവിലെ പാനൂർ വള്ളങ്ങാട് ഉള്ള പൊന്നാരത്തു റംഷാദിന്റെ വീട്ടു മുറ്റത്തു കാണപ്പെട്ടു.

## Article Content

പാനൂർ: ലോകത്തിലെവലിയ ചിത്രശലഭങ്ങളിൽ ഒന്നായ സർപ്പശലഭം എന്നറിയപ്പെടുന്ന അറ്റ്ലസ് ശലഭത്തെ ഇന്ന് രാവിലെ പാനൂർ വള്ളങ്ങാട് ഉള്ള പൊന്നാരത്തു റംഷാദിന്റെ വീട്ടു മുറ്റത്തു കാണപ്പെട്ടു.

അപൂർവ്വമായി മാത്രം കാണുന്ന ശലഭം എല്ലാവർക്കും ഒരു കൗതുകക്കാഴ്ച ആവുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322317/snake-moth-a-curious-sight-in-panur)