---
title: "വടകര സ്വദേശിനി ആസ്മിനയെ ലോഡ്ജില്‍ കൊലപ്പെടുത്തിയത് ബിയര്‍ കുപ്പികൊണ്ട് ; അന്വേഷണം  ലോഡ്ജ് ജീവനക്കാരൻ ജോബിയെ കേന്ദ്രീകരിച്ച്"
english_title: "Vadakara native Asmina was murdered in a lodge with a beer bottle; investigation focuses on lodge employee Joby"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322027/vadakara-native-asmina-was-murdered-in-a-lodge-with-a-beer-bottle-investigation-focuses-on-lodge-employee-joby"
published_at: "2025-10-23T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9b50143b21_download_(1).jfif"
keywords: []
---

# വടകര സ്വദേശിനി ആസ്മിനയെ ലോഡ്ജില്‍ കൊലപ്പെടുത്തിയത് ബിയര്‍ കുപ്പികൊണ്ട് ; അന്വേഷണം  ലോഡ്ജ് ജീവനക്കാരൻ ജോബിയെ കേന്ദ്രീകരിച്ച്

> **Lead Summary:**  വടകര: തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, പ്രതി കാണാമറയത്ത്. ബിയര്‍ കുപ്പി കൊണ്ട് ശരീരമാസകലം കുത്തികൊലപ്പെടുത്തിയതെന്ന് നിഗമനം. കൊല്ലപ്പെട്ട ആസ്മിനയെ ലോഡ്ജില്‍ എത്തിച്ച ലോഡ്ജ് ജീവനക്കാരന്‍ ജോബി ജോര്‍ജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

## Article Content

 വടകര: തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, പ്രതി കാണാമറയത്ത്. ബിയര്‍ കുപ്പി കൊണ്ട് ശരീരമാസകലം കുത്തികൊലപ്പെടുത്തിയതെന്ന് നിഗമനം. കൊല്ലപ്പെട്ട ആസ്മിനയെ ലോഡ്ജില്‍ എത്തിച്ച ലോഡ്ജ് ജീവനക്കാരന്‍ ജോബി ജോര്‍ജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

വടകര സ്വദേശി ആസ്മിനയെയാണ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരനായ ജോബിയാണ് ഇവരെ ലോഡ്ജിലേക്ക് കൊണ്ടുവന്നത്. ആസ്മിന തന്റെ ഭാര്യയാണെന്നാണ് ഇയാള്‍ സുഹൃത്തുക്കളെ പരിചയപ്പെടുത്തിയത്. ബിയര്‍ കുപ്പി കൊണ്ട് മാരകമായി മുറിവേല്‍പ്പിച്ചാണ് കുറ്റവാളി ആസ്മിനയെ കൊലപ്പെടുത്തിയിരിക്കുന്നത്. കൊലയ്ക്ക് പിന്നില്‍ ജോബിയാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേണം പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322027/vadakara-native-asmina-was-murdered-in-a-lodge-with-a-beer-bottle-investigation-focuses-on-lodge-employee-joby)