---
title: "ശ്രദ്ധിക്കുക ; കണ്ണൂർ ജില്ലയിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട്"
english_title: "Attention; Orange alert for the next 3 hours in Kannur district"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321978/attention-orange-alert-for-the-next-3-hours-in-kannur-district"
published_at: "2025-10-22T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8e532a20dd_1739230-extreme-rainfall.jpg"
keywords: []
---

# ശ്രദ്ധിക്കുക ; കണ്ണൂർ ജില്ലയിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട്

> **Lead Summary:** കണ്ണൂർ: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വയനാട്, കണ്ണൂർ, കാസറഗോഡ് ഓറഞ്ച് അലർട്ട്. അടുത്ത (മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

കണ്ണൂർ: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വയനാട്, കണ്ണൂർ, കാസറഗോഡ് ഓറഞ്ച് അലർട്ട്. അടുത്ത (മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321978/attention-orange-alert-for-the-next-3-hours-in-kannur-district)