---
title: "കോഴിക്കോട് സ്വദേശിനിയായ  യുവതി ആറ്റിങ്ങലിൽ  ലോഡ്ജിൽ മരിച്ച നിലയിൽ ; ഒപ്പമുള്ള യുവാവിനെ കാണാനില്ല, കൊലപാതകമെന്ന് പ്രാഥമിക നിഗമനം"
english_title: "A young woman from Kozhikode was found dead in a lodge in Attingal; the young man with her is missing, preliminary conclusion is that it was a murder."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321917/a-young-woman-from-kozhikode-was-found-dead-in-a-lodge-in-attingal-the-young-man-with-her-is-missing-preliminary-conclusion-is-that-it-was-a-murder"
published_at: "2025-10-22T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f89d00ccc18_42fd1a56-dacd-4f8c-804f-d88ad28e8bfd.jfif"
keywords: []
---

# കോഴിക്കോട് സ്വദേശിനിയായ  യുവതി ആറ്റിങ്ങലിൽ  ലോഡ്ജിൽ മരിച്ച നിലയിൽ ; ഒപ്പമുള്ള യുവാവിനെ കാണാനില്ല, കൊലപാതകമെന്ന് പ്രാഥമിക നിഗമനം

> **Lead Summary:** കണ്ണൂർ: ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി ആസ്മിനയെയാണ് മൂന്നുമുക്കിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കണ്ണൂർ: ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി ആസ്മിനയെയാണ് മൂന്നുമുക്കിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് ഒളിവിലാണ്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321917/a-young-woman-from-kozhikode-was-found-dead-in-a-lodge-in-attingal-the-young-man-with-her-is-missing-preliminary-conclusion-is-that-it-was-a-murder)