---
title: "കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് പുന്നോലിൽ മൂന്നാം ക്ലാസ്   വിദ്യാർത്ഥിനിയുടെ സത്യസന്ധത"
english_title: "Punnoli third grade student's honesty in returning stolen purse to owner"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321802/punnoli-third-grade-students-honesty-in-returning-stolen-purse-to-owner"
published_at: "2025-10-21T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7ab98d848c_Untitled-1_copy.jpg"
keywords: []
---

# കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് പുന്നോലിൽ മൂന്നാം ക്ലാസ്   വിദ്യാർത്ഥിനിയുടെ സത്യസന്ധത

> **Lead Summary:** പാനൂർ :കളഞ്ഞു കിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു വിദ്യാർത്ഥിനി മാതൃകയായി.ഉടമസ്ഥനായ പാറാലിലെ റോഷിത്തിന് ആണ് പഴ്സ് ലഭിച്ചത്.പുന്നോൽ മാപ്പിള എൽ പി സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ പൂന്നോൽ ഇയ്യതുംകാട് ശ്രീനാരായണ മഠത്തിന് സമീപത്തെ അയോണ അനീഷ് ആണ് മാതൃകയായത്.

## Article Content

പാനൂർ :കളഞ്ഞു കിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു വിദ്യാർത്ഥിനി മാതൃകയായി.ഉടമസ്ഥനായ പാറാലിലെ റോഷിത്തിന് ആണ് പഴ്സ് ലഭിച്ചത്.പുന്നോൽ മാപ്പിള എൽ പി സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ പൂന്നോൽ ഇയ്യതുംകാട് ശ്രീനാരായണ മഠത്തിന് സമീപത്തെ അയോണ അനീഷ് ആണ് മാതൃകയായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321802/punnoli-third-grade-students-honesty-in-returning-stolen-purse-to-owner)