---
title: "എസ് വൈ എസ് പാനൂർ സോൺ 'സ്നേഹ ലോകം, സ്നേഹ സംഗമം' സംഘടിപ്പിച്ചു."
english_title: "SYS Panoor Zone organized 'Love World, Love Gathering"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321539/sys-panoor-zone-organized-love-world-love-gathering"
published_at: "2025-10-20T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5d7d4aa6bf_1000943535.jpg"
keywords: []
---

# എസ് വൈ എസ് പാനൂർ സോൺ 'സ്നേഹ ലോകം, സ്നേഹ സംഗമം' സംഘടിപ്പിച്ചു.

> **Lead Summary:** പാറാട് പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു പരിപാടി.

## Article Content

പാറാട് പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു പരിപാടി.

വസന്തം പടർന്ന തിരുജന്മത്തിൻ്റെ 1500 ആം വാർഷികം എത്തുമ്പോൾ നബി (സ) യെ കൂടുതൽ പഠിക്കാനും പഠിപ്പിക്കാനും സഹായകമാവുന്ന തിരു വസന്തം സ്നേഹ ലോകം എന്ന വിഷയത്തിലാണ് ചർച്ചകളും വിവിധ പഠന സെഷനുകളും നടത്തിയത്.

അബൂബക്കർ ഹാജി പാറാട് പതാക ഉയർത്തി.

ഉദ്ഘാടന സെഷനിൽ

സയ്യിദ് ഹാമിദ് അൽ ബുഖാരി

പ്രാർത്ഥന നടത്തി.അഷ്റഫ് സഖാഫി കടവത്തൂർ ഉദ്ഘാടനം ചെയ്തു.

ഫസലുദീൻ സഖാഫി അധ്യക്ഷത വഹിച്ചു മുനീർ വി പി സ്വാഗതം പറഞ്ഞു.സയ്യിദ് ആറളം തങ്ങൾ,

വി.വി അബൂബക്കർ സഖാഫി,റഫീഖ് അമാനി തട്ടുമ്മൽ,സമീർ മാസ്റ്റർ,

ടി.പി അബൂബക്കർ ഹാജി,ഇസ്‌മാഈൽ മാസ്റ്റർ,ശറഫുദ്ദീൻ അമാനി,

നവാസ് കൂരാറ,അലി സഖാഫി കീഴ്മാടം,

മുഹമ്മദ് സഖാഫി പൂക്കോം,മുനീർ അസ്ഹരി,

ടി.പി യൂസഫ് ഹാജി,സലിം ബിപി സംബന്ധിച്ചു.

മുഹമ്മദ് കെ പി , അജ്മൽ മാസ്റ്റർ ചമ്പാട്, ടി ടി അബ്ദുറഹിമാൻ , മർസൂഖ് നൂറാനി, ശിഹാബ് സഖാഫി,

വിവിധ സെഷനുകളിൽ പങ്കെടുത്തു.

മധ്യമ നിലപാടിൻ്റെ സൗന്ദര്യം എന്ന വിഷയത്തിൽ സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി കുറ്റ്യാടി പ്രഭാഷണം നടത്തി.തിരുനബി(സ)യുടെ കർമഭൂമിക അബൂബക്കർ മാസ്‌റ്റർ പടിക്കൽ അവതരിപ്പിച്ചു. എം മുഹമ്മദ് സാദിഖ് വെളിമുക്ക്

ഉസ് വത്തുൻഹസന വിശദീകരിച്ചു.

നബി സയ്യിദ് ജസീൽ തങ്ങൾ ഇർഫാനി

സ്നേഹത്തിൻ്റെ മധുരം അവതരിപ്പിച്ചു.

പൂർണതയുടെ മനുഷ്യ കാവ്യം എന്ന പഠന സെമിനാർ പ്രശസ്‌ത കഥാകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

താജുദ്ദീൻ സഖാഫി സ്വാഗതം പറഞ്ഞു. വി പി സജീർ അധ്യക്ഷത വഹിച്ചു.

ഫിർദൗസ് സഖാഫി കടവത്തൂർ ഫാളിൽ നൂറാനി ദേവതിയാൽ വിഷയമവതരിപ്പിച്ചു.

മുസമ്മിൽ സഖാഫി കൂറ്റേരി

സ്നേഹ സന്ദേശം നൽകി.

സമാപന സ്നേഹ സമ്മേളനത്തിൽ സുലൈമാൻ സഖാഫി മാളിയേക്കൽപ്രകീർത്തന

പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321539/sys-panoor-zone-organized-love-world-love-gathering)