---
title: "മൊകേരി സ്വദേശി പി.വി ചന്ദ്രൻ നിര്യാതനായി"
english_title: "PV Chandran  passed away in Panur Thekkady Mokeri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321023/pv-chandran-passed-away-in-panoor-thekkady-mokeri"
published_at: "2025-10-17T11:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1d702af9b3_1000939722.jpg"
keywords: []
---

# മൊകേരി സ്വദേശി പി.വി ചന്ദ്രൻ നിര്യാതനായി

> **Lead Summary:** തെക്കേ മൊകേരിയിൽ ചൈത്രത്തിൽ പി വി ചന്ദ്രൻ നിര്യാതനായി

## Article Content

തെക്കേ മൊകേരിയിൽ ചൈത്രത്തിൽ പി വി ചന്ദ്രൻ നിര്യാതനായി

ഭാര്യ: ശാലിനി, മക്കൾ: ഷിജിന (ചെന്നൈ) ഷംന (ഒമാൻ) ഷിജിൽ (ഒമാൻ)

മരുമക്കൾ: വിപിൻ (അബു ദാബി), ഷിജു (ഒമാൻ) അനഘ

സഹോദരങ്ങൾ: ശ്രീധരൻ സർവ്വയർ (പരേതൻ), രാജൻ -ജയഭാരതി തലശേരി, പവിത്രൻ റിട്ട: എച്ച് എം പാനൂർ വെസ്റ്റ് യൂപി, ദിനേശ് ബാബു

സംസ്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് വീട്ടു വളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321023/pv-chandran-passed-away-in-panoor-thekkady-mokeri)