---
title: "ഷാഫി പറമ്പിൽ എം പിക്കും, നേതാക്കൾക്കുമെതിരായ പൊലീസ് അതിക്രമം ; പാനൂരിൽ അൽപ്പസമയത്തിനകം  പ്രതിഷേധ പ്രകടനം"
english_title: "Police atrocities against MP and leaders in Shafi Parampil; Protests in Panur soon after"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319871/police-atrocities-against-mp-and-leaders-in-shafi-parampil-protests-in-panur-soon-after"
published_at: "2025-10-10T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9244bf3e94_Untitled-1_copy.jpg"
keywords: []
---

# ഷാഫി പറമ്പിൽ എം പിക്കും, നേതാക്കൾക്കുമെതിരായ പൊലീസ് അതിക്രമം ; പാനൂരിൽ അൽപ്പസമയത്തിനകം  പ്രതിഷേധ പ്രകടനം

> **Lead Summary:** പാനൂർ : ഷാഫി പറമ്പിൽ എംപി അടക്കമുള്ള യുഡിഎഫ് നേതാക്കൾക്ക് നേരെ പേരാമ്പ്രയിൽ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് രാത്രി 9 30ന് പാനൂരിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും.

## Article Content

പാനൂർ : ഷാഫി പറമ്പിൽ എംപി അടക്കമുള്ള യുഡിഎഫ് നേതാക്കൾക്ക് നേരെ പേരാമ്പ്രയിൽ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് രാത്രി 9 30ന് പാനൂരിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും.

പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കുന്ന പ്രകടനത്തിൽ നേതാക്കളും പ്രവർത്തകരുമടക്കം നിരവധിയാളുകൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319871/police-atrocities-against-mp-and-leaders-in-shafi-parampil-protests-in-panur-soon-after)