---
title: "ഹുൻസൂരിൽ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു ;  രണ്ട് മരണം"
english_title: "Tourist bus collides with lorry in Hunsur; two dead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319782/tourist-bus-collides-with-lorry-in-hunsur-two-dead"
published_at: "2025-10-10T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8bddf22adc_68e89b098d524_IMG-20251010-WA0022.jpg"
keywords: []
---

# ഹുൻസൂരിൽ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു ;  രണ്ട് മരണം

> **Lead Summary:** കോഴിക്കോട്: ഹുൻസൂരിൽ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച രണ്ട് മരണം. കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

## Article Content

കോഴിക്കോട്: ഹുൻസൂരിൽ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച രണ്ട് മരണം. കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ സൻഷാദ്, ക്ലീനർ ദിനേശ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെ ജദഗണ കൊപ്പളുവിൽ വച്ചാണ് അപകടം.ഹുൻസൂരിൽ നിന്ന് സിമന്റുമായി മൈസൂരുവിന് പോകുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319782/tourist-bus-collides-with-lorry-in-hunsur-two-dead)