---
title: "കണ്ണൂരിൽ പാചകഗ്യാസ് സിലിണ്ടർ ലീക്കായി ; 4 പേർക്ക് പൊള്ളൽ"
english_title: "Cooking gas cylinder leaks in Kannur; 4 people suffer burns"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319719/cooking-gas-cylinder-leaks-in-kannur-4-people-suffer-burns"
published_at: "2025-10-10T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e892c3c7b79_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ പാചകഗ്യാസ് സിലിണ്ടർ ലീക്കായി ; 4 പേർക്ക് പൊള്ളൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ പുതിയങ്ങാടിയിൽ പാചക ഗ്യാസ് സിലിണ്ടറിൽ ചോർച്ച.പൊള്ളലേറ്റ് 4 പേർക്ക് പരിക്കേറ്റു. 2 പേർക്ക് ഗുരുതര പരിക്കാണ്. ഒറീസ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

## Article Content

കണ്ണൂർ: കണ്ണൂർ പുതിയങ്ങാടിയിൽ പാചക ഗ്യാസ് സിലിണ്ടറിൽ ചോർച്ച.പൊള്ളലേറ്റ് 4 പേർക്ക് പരിക്കേറ്റു. 2 പേർക്ക് ഗുരുതര പരിക്കാണ്. ഒറീസ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

രാവിലെ ആറുമണിയോടെയാണ് സംഭവം. ഒറീസ സ്വദേശികളായ ശിവ (31) നിഗം (40) സുഭാഷ് ( 50 ) ജിത്തു (28 ) എന്നിവർക്കാണ് പരിക്കുപറ്റിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319719/cooking-gas-cylinder-leaks-in-kannur-4-people-suffer-burns)