---
title: "വടകരയിൽ സ്കൂട്ടറിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം"
english_title: "Woman dies after falling from scooter in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319709/woman-dies-after-falling-from-scooter-in-vadakara"
published_at: "2025-10-10T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e876820f34b_42fd1a56-dacd-4f8c-804f-d88ad28e8bfd.jfif"
keywords: []
---

# വടകരയിൽ സ്കൂട്ടറിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** വടകരയിൽ സ്കൂട്ടറിൽ നിന്ന് വീണ് യുവതി മരിച്ചു. കൈനാട്ടി സ്വദേശി വിജിനയാണ് മരിച്ചത്. സ്‌കൂട്ടറിൽ യാത്ര ചെയ്യവേ പിൻസീറ്റിൽ നിന്ന് വീണ് പരിക്കേറ്റാണ് മരണം. വടകര താഴെ അങ്ങാടിയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരിയാണ്.

## Article Content

വടകരയിൽ സ്കൂട്ടറിൽ നിന്ന് വീണ് യുവതി മരിച്ചു. കൈനാട്ടി സ്വദേശി വിജിനയാണ് മരിച്ചത്. സ്‌കൂട്ടറിൽ യാത്ര ചെയ്യവേ പിൻസീറ്റിൽ നിന്ന് വീണ് പരിക്കേറ്റാണ് മരണം. വടകര താഴെ അങ്ങാടിയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319709/woman-dies-after-falling-from-scooter-in-vadakara)