---
title: "മാഹിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം"
english_title: "Rumor has it that a tiger has landed in Mahe."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319693/rumor-has-it-that-a-tiger-has-landed-in-mahe"
published_at: "2025-10-09T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7f59ded703_Untitled-4_copy.jpg"
keywords: []
---

# മാഹിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം

> **Lead Summary:** മാഹി: മാഹി ചൂടിക്കോട്ട പ്രദേശത്ത് പുലിയിറങ്ങിയതായി അഭ്യൂഹം ഇന്ന് രാത്രിയോടെയാണ് മാഹി ചൂടിക്കോട്ട ഭാഗത്ത് പുലിയെ കണ്ടതായി പറയപ്പെടുന്നത്.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

## Article Content

മാഹി: മാഹി ചൂടിക്കോട്ട പ്രദേശത്ത് പുലിയിറങ്ങിയതായി അഭ്യൂഹം ഇന്ന് രാത്രിയോടെയാണ് മാഹി ചൂടിക്കോട്ട ഭാഗത്ത് പുലിയെ കണ്ടതായി പറയപ്പെടുന്നത്.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

പരിഭ്രാന്തരാകേണ്ടതില്ലെന്നും, ഒന്നും കണ്ടെത്താനായില്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.പ്രഭാത നടത്തത്തിനിറങ്ങുന്നവരും ജാഗ്രത പാലിക്കണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319693/rumor-has-it-that-a-tiger-has-landed-in-mahe)