---
title: "രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ  ന്യൂമാഹി ഇരട്ടക്കൊ ലപാതക കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു"
english_title: "All accused in the New Mahe double murder case that caused a political uproar have been acquitted."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319364/all-accused-in-the-new-mahe-double-murder-case-that-caused-a-political-uproar-have-been-acquitted"
published_at: "2025-10-08T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5fa2e31c39_Untitled-4_copy.jpg"
keywords: []
---

# രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ  ന്യൂമാഹി ഇരട്ടക്കൊ ലപാതക കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു

> **Lead Summary:** രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ന്യൂമാഹി ഇരട്ടക്കൊ ലപാതക കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു .

## Article Content

രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ന്യൂമാഹി ഇരട്ടക്കൊ ലപാതക കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു .

ബി.ജെ.പി-ആർ.എസ്. എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. തലശേരി അഡീ.സെഷൻസ് കോടതി ജഡ്ജി റൂബി കെ. ജോസ് ആണ് വിധി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319364/all-accused-in-the-new-mahe-double-murder-case-that-caused-a-political-uproar-have-been-acquitted)