---
title: "വിജയദശമിയോടനുബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പന്ന്യന്നൂർ മണ്ഡലത്തിൽ പഥ സഞ്ചലനവും, പൊതുപരിപാടിയും സംഘടിപ്പിച്ചു."
english_title: "On the occasion of Vijayadashami, the Rashtriya Swayamsevak Sangh organized a procession and a public event in the Pannyannur constituency."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319078/on-the-occasion-of-vijayadashami-the-rashtriya-swayamsevak-sangh-organized-a-procession-and-a-public-event-in-the-pannyannur-constituency"
published_at: "2025-10-06T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3944b1dccb_Untitled-5_copy.jpg"
keywords: []
---

# വിജയദശമിയോടനുബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പന്ന്യന്നൂർ മണ്ഡലത്തിൽ പഥ സഞ്ചലനവും, പൊതുപരിപാടിയും സംഘടിപ്പിച്ചു.

> **Lead Summary:** പന്ന്യന്നൂർ: വിജയദശമിയോടനുബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പന്ന്യന്നൂർ മണ്ഡലത്തിൽ പഥ സഞ്ചലനവും, പൊതുപരിപാടിയും സംഘടിപ്പിച്ചു.കുന്നോത്ത് പീടിക കേളോത്ത് പാലത്തിന് സമീപം ആരംഭിച്ച സഞ്ചലനം ഋഷീക്കരയിൽ സമാപിച്ചു

## Article Content

പന്ന്യന്നൂർ: വിജയദശമിയോടനുബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പന്ന്യന്നൂർ മണ്ഡലത്തിൽ പഥ സഞ്ചലനവും, പൊതുപരിപാടിയും സംഘടിപ്പിച്ചു.കുന്നോത്ത് പീടിക കേളോത്ത് പാലത്തിന് സമീപം ആരംഭിച്ച സഞ്ചലനം ഋഷീക്കരയിൽ സമാപിച്ചു

സമാപന പരിപാടിയിൽ ആർ.എസ്.എസ് കണ്ണൂർ വിഭാഗ് സഹകാര്യവാഹ് കെ.ശ്രീജേഷ് ബൗദ്ധിക്ക് നടത്തികെ.പി.മൃദുൽ പരിചയഭാഷണം നടത്തി

ഇ ടി കെ രമീഷ്, ശ്രീഹരി, ഗീതിൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കേസരി മാസികയുടെ പന്ന്യന്നൂർ മണ്ഡല പ്രചരണ ഉദ്ഘാടനം പിപി മൻമഥന് നൽകിയും, കുരുക്ഷേത്ര പ്രകാശൻ പുറത്തിറക്കിയ സംഘ പ്രവർത്തനം കേരളത്തിൽ പുസ്തകത്തിൻ്റെ പ്രകാശനം പി.പി വേണുഗോപാലനു നൽകിയും കെ. ശ്രീജേഷ് നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319078/on-the-occasion-of-vijayadashami-the-rashtriya-swayamsevak-sangh-organized-a-procession-and-a-public-event-in-the-pannyannur-constituency)