---
title: "മകനെ ട്യൂഷൻ ക്ലാസിൽ വിടാന്‍ പേകവെ കാറില്‍ ലോറിയിടിച്ച് അമ്മക്ക്  ദാരുണാന്ത്യം ;  മകൻ പരിക്കേറ്റ് ചികിത്സയിൽ"
english_title: "Mother dies after being hit by lorry while on her way to drop her son off for tuition class; son injured and undergoing treatment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319033/mother-dies-after-being-hit-by-lorry-while-on-her-way-to-drop-her-son-off-for-tuition-class-son-injured-and-undergoing-treatment"
published_at: "2025-10-06T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e36acb9836f_68e34b91db0d7_hhh.jpg"
keywords: []
---

# മകനെ ട്യൂഷൻ ക്ലാസിൽ വിടാന്‍ പേകവെ കാറില്‍ ലോറിയിടിച്ച് അമ്മക്ക്  ദാരുണാന്ത്യം ;  മകൻ പരിക്കേറ്റ് ചികിത്സയിൽ

> **Lead Summary:** മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ തോട്ടയ്ക്കാട് പാലത്തിനു സമീപത്താണ് അപകടമുണ്ടായത്. തോട്ടയ്ക്കാട് സ്വദേശി മീന യാണ് മരിച്ചത്.

## Article Content

മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ തോട്ടയ്ക്കാട് പാലത്തിനു സമീപത്താണ് അപകടമുണ്ടായത്. തോട്ടയ്ക്കാട് സ്വദേശി മീന യാണ് മരിച്ചത്.

മീനയും ഒൻപതാം ക്ലാസുകാരൻ മകനും സഞ്ചരിച്ച കാറിൽ ലോറി ഇടിച്ചാണ് അപകടം. ദേശീയപാതയിൽ യു ടേൺ എടുക്കുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. മകൻ അഭിമന്യു പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. രാവിലെ ആറ് മണിയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319033/mother-dies-after-being-hit-by-lorry-while-on-her-way-to-drop-her-son-off-for-tuition-class-son-injured-and-undergoing-treatment)