---
title: "സി.പി.എം. മേനപ്രം ലോക്കൽ സെക്രട്ടറി ടി ജയേഷിന് പൊലീസ് അതിക്രമത്തിൽ പരിക്ക്, പരാതി"
english_title: "CPM Menapram Local Secretary T Jayesh injured in police violence, complaint filed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319011/cpm-menapram-local-secretary-t-jayesh-injured-in-police-violence-complaint-filed"
published_at: "2025-10-06T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e35ed88cb1f_Untitled-1_copy.jpg"
keywords: []
---

# സി.പി.എം. മേനപ്രം ലോക്കൽ സെക്രട്ടറി ടി ജയേഷിന് പൊലീസ് അതിക്രമത്തിൽ പരിക്ക്, പരാതി

> **Lead Summary:** ചൊക്ലി: ചൊക്ലി മേനപ്രത്ത് കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പൻ ദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരം ചൊക്ലി പൊലിസ് നീക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. തുടർന്നുണ്ടായ ഉന്തും തള്ളലിലുമാണ് ജയേഷിന് പരിക്കേറ്റത്.

## Article Content

ചൊക്ലി: ചൊക്ലി മേനപ്രത്ത് കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പൻ ദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരം ചൊക്ലി പൊലിസ് നീക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. തുടർന്നുണ്ടായ ഉന്തും തള്ളലിലുമാണ് ജയേഷിന് പരിക്കേറ്റത്.

പൊലീസിനെ തടഞ്ഞതിന് ജയേഷിനും പ്രവർത്തകർക്കെതിരെയും കേസുണ്ട്. ജയേഷ് ഉൾപ്പടെ 20 പേർക്കെതിരെയാണ് കേസ്. പൊലീസ് അതിക്രമത്തിനെതിരെ ജയേഷും പരാതി നൽകിയതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319011/cpm-menapram-local-secretary-t-jayesh-injured-in-police-violence-complaint-filed)