---
title: "മന:സാന്നിധ്യത്തിന് 💯 ; രാവിലെ മദ്രസയിലേക്ക് പോയ  ചൊക്ലി' സ്വദേശിനി അർവ തെരുവുനായ്ക്കളിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Arva, a native of Chokli, who went to the madrasa in the morning, was saved from street dogs by a head injury"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318938/arva-a-native-of-chokli-who-went-to-the-madrasa-in-the-morning-was-saved-from-street-dogs-by-a-head-injury"
published_at: "2025-10-05T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e2ab6809c83_Untitled-1_copy.jpg"
keywords: []
---

# മന:സാന്നിധ്യത്തിന് 💯 ; രാവിലെ മദ്രസയിലേക്ക് പോയ  ചൊക്ലി' സ്വദേശിനി അർവ തെരുവുനായ്ക്കളിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** ചൊക്ലി: രാവിലെ മദ്രസയിലേക്ക് പോയ ചൊക്ലി' സ്വദേശിനി അർവ തെരുവുനായ്ക്കളിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്ചൊക്ലി പഞ്ചായത്തിലെ മേക്കുന്ന് മത്തിപ്പറമ്പിലെ അൽഫർദാനിൽ നിന്നും മദ്രസയിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു അർവ.

## Article Content

ചൊക്ലി: രാവിലെ മദ്രസയിലേക്ക് പോയ ചൊക്ലി' സ്വദേശിനി അർവ തെരുവുനായ്ക്കളിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്ചൊക്ലി പഞ്ചായത്തിലെ മേക്കുന്ന് മത്തിപ്പറമ്പിലെ അൽഫർദാനിൽ നിന്നും മദ്രസയിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു അർവ.

റോഡിലേക്കിറങ്ങിയ ഉടൻ മൂന്നോളം തെരുവുനായകൾ വളയുകയായിരുന്നു. ആത്മധൈര്യം ഒന്ന് കൊണ്ട് മാത്രമാണ് അർവ രക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318938/arva-a-native-of-chokli-who-went-to-the-madrasa-in-the-morning-was-saved-from-street-dogs-by-a-head-injury)