---
title: "എലാങ്കോട് സ്വദേശിനി രാധ നിര്യാതയായി"
english_title: "Elangode native Radha passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318775/elangode-native-radha-passes-away"
published_at: "2025-10-04T21:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e1497191fce_Untitled-6_copy.jpg"
keywords: []
---

# എലാങ്കോട് സ്വദേശിനി രാധ നിര്യാതയായി

> **Lead Summary:** പാനൂർ : എലാങ്കോട്ടെ അണിയേരി താഴെ കുനിയിൽ രാധ നിര്യാതയായി.ഭർത്താവ് പ്രകാശൻ.രാഗേഷ്, പ്രജിലാൽ , പ്രവിത , എന്നിവർ മക്കളുംസുജാത, ആര്യ, സുമേഷ് (വയനാട്)എന്നിവർ മരുമക്കളുമാണ്.കമല ( പന്ന്യന്നൂർ)സഹോദരിയാണ്.

## Article Content

പാനൂർ : എലാങ്കോട്ടെ അണിയേരി താഴെ കുനിയിൽ രാധ നിര്യാതയായി.ഭർത്താവ് പ്രകാശൻ.രാഗേഷ്, പ്രജിലാൽ , പ്രവിത , എന്നിവർ മക്കളുംസുജാത, ആര്യ, സുമേഷ് (വയനാട്)എന്നിവർ മരുമക്കളുമാണ്.കമല ( പന്ന്യന്നൂർ)സഹോദരിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318775/elangode-native-radha-passes-away)