---
title: "പാനൂർ മ്യൂസിക്കൽ  ലവേർസിൻ്റെ നേതൃത്വത്തിൽ പ്രമുഖ ചിത്രകാരൻ പവി കോയ്യോടിന് സ്നേഹാദരം പവിത്രം ഒരുക്കി*"
english_title: "Panur Musical Lovers organized a Snehadaram Pavithram for renowned painter Pavi Koyyod"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318724/panur-musical-lovers-organized-a-snehadaram-pavithram-for-renowned-painter-pavi-koyyod"
published_at: "2025-10-04T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0f40338d36_Untitled-4_copy.jpg"
keywords: []
---

# പാനൂർ മ്യൂസിക്കൽ  ലവേർസിൻ്റെ നേതൃത്വത്തിൽ പ്രമുഖ ചിത്രകാരൻ പവി കോയ്യോടിന് സ്നേഹാദരം പവിത്രം ഒരുക്കി*

> **Lead Summary:** പാനൂർ: പാനൂർ യു.പി സ്കൂൾ ഹാളിൽ ചിത്രകാരൻ സെൽവൻ മേലൂർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.

## Article Content

പാനൂർ: പാനൂർ യു.പി സ്കൂൾ ഹാളിൽ ചിത്രകാരൻ സെൽവൻ മേലൂർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.

ചിത്രകലാ രംഗത്ത് ഒട്ടേറെ പരീക്ഷണങ്ങൾ നടത്തിയ ചിത്രകാരനാണ് ഇപ്പോൾ പാനൂരിൽ താമസമാക്കിയ ചിത്രകാരൻ പവി കോയ്യോട്.

ആദരത്തിൻ്റെ ഭാഗമായി ചിത്രകല ശില്പശാല നടന്നു. പ്രമോദ് ചിത്രം നേതൃത്വം നൽകിസിനിമ നാടക പ്രവർത്തകൻ മ്യൂസിക് ലവേഴ്സ് എക്സിക്യൂട്ടീവ് മെമ്പർ രാജേന്ദ്രൻ തയാട്ട്

അധ്യക്ഷനായി. മ്യൂസിക് ലവേഴ്സ് പ്രസിഡണ്ട് സജീവ് ഒതയോത്ത് , സിക്രട്ടറിവി എൻ രൂപേഷ്,എക്യൂട്ടീവ് അംഗം കെ സജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

പവി കോയ്യോട്ട് മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318724/panur-musical-lovers-organized-a-snehadaram-pavithram-for-renowned-painter-pavi-koyyod)