---
title: "ഓണം ബമ്പർ  വിറ്റ TH 577825 ടിക്കറ്റിന് ; മറ്റ് സമ്മാനാർഹർ ഇങ്ങനെ....."
english_title: "TH 577825 ticket sold in Onam Bumper Vyttila; other prize winners are as follows....."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318692/th-577825-ticket-sold-in-onam-bumper-vyttila-other-prize-winners-are-as-follows"
published_at: "2025-10-04T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0d7b281c5a_68e0d21748ca0_lottary.jpg"
keywords: []
---

# ഓണം ബമ്പർ  വിറ്റ TH 577825 ടിക്കറ്റിന് ; മറ്റ് സമ്മാനാർഹർ ഇങ്ങനെ.....

> **Lead Summary:** കേരളക്കര ഒന്നടങ്കം കാത്തിരുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഭഗവതി ഏജൻസിയാണ് ടിക്കറ്റ് വിറ്റത്. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് ന‍ടന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹ​ന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും.

## Article Content

കേരളക്കര ഒന്നടങ്കം കാത്തിരുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഭഗവതി ഏജൻസിയാണ് ടിക്കറ്റ് വിറ്റത്. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് ന‍ടന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹ​ന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും.

മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതിൽ നാശ നഷ്ടം സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞിട്ടുണ്ട്. TK 459300, TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733 എന്നിങ്ങനെയാണ് രണ്ടാംസമ്മാനാർഹമായ നമ്പറുകൾ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318692/th-577825-ticket-sold-in-onam-bumper-vyttila-other-prize-winners-are-as-follows)