---
title: "കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച്  വയനാട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു ; സുഹൃത്തിന് പരിക്ക്"
english_title: "Wayanad native student dies in bus-bike collision in Kozhikode; friend injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318627/wayanad-native-student-dies-in-bus-bike-collision-in-kozhikode-friend-injured"
published_at: "2025-10-04T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e09b6b4d931_68e07ac76c922_bus.jpg"
keywords: []
---

# കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച്  വയനാട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു ; സുഹൃത്തിന് പരിക്ക്

> **Lead Summary:** കോഴിക്കോട് വെള്ളിപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബസ്സും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. സുഹൃത്തായ മാവൂർ കുറ്റിക്കടവ് സ്വദേശിക്ക് പരിക്ക്. കോഴിക്കോട് നന്തി ദാറുസ്സലാം അറബിക് കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും.

## Article Content

കോഴിക്കോട് വെള്ളിപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബസ്സും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. സുഹൃത്തായ മാവൂർ കുറ്റിക്കടവ് സ്വദേശിക്ക് പരിക്ക്. കോഴിക്കോട് നന്തി ദാറുസ്സലാം അറബിക് കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318627/wayanad-native-student-dies-in-bus-bike-collision-in-kozhikode-friend-injured)