---
title: "മാഹിയിൽ ഇന്ന് പൊതു അവധി ; ശനിയാഴ്ച പ്രവൃത്തി ദിനം"
english_title: "Today is a public holiday in Mahe; Saturday is a working day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318434/today-is-a-public-holiday-in-mahe-saturday-is-a-working-day"
published_at: "2025-10-03T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df5b29f0fe8_687907e22001d_1000802379.jpg"
keywords: []
---

# മാഹിയിൽ ഇന്ന് പൊതു അവധി ; ശനിയാഴ്ച പ്രവൃത്തി ദിനം

> **Lead Summary:** മാഹി:നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി പൂജാ അവധി ദിനങ്ങൾ നീട്ടിയതിനാൽ കേന്ദ്രഭരണ പ്രദേശമായ മാഹി ഉൾപ്പെടെ പുതുച്ചേരിയിലെ എല്ലാ പ്രദേശങ്ങളിലും വെള്ളിയാഴ്ച പൊതു അവധിയായിരിക്കും.

## Article Content

മാഹി:നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി പൂജാ അവധി ദിനങ്ങൾ നീട്ടിയതിനാൽ കേന്ദ്രഭരണ പ്രദേശമായ മാഹി ഉൾപ്പെടെ പുതുച്ചേരിയിലെ എല്ലാ പ്രദേശങ്ങളിലും വെള്ളിയാഴ്ച പൊതു അവധിയായിരിക്കും.

പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് അവധിയായിരിക്കും. പകരം ഒക്ടോബർ 25 ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പുതുച്ചേരി ലഫ്. ഗവർണർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318434/today-is-a-public-holiday-in-mahe-saturday-is-a-working-day)