---
title: "പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ രക്തദാന ബോധവൽക്കരണ ക്ലാസ് നടത്തി "
english_title: "Blood donation awareness class held at Peringathur NAM Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318355/blood-donation-awareness-class-held-at-peringathur-nam-higher-secondary-school"
published_at: "2025-10-02T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de80f189669_Untitled-1_copy.jpg"
keywords: []
---

# പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ രക്തദാന ബോധവൽക്കരണ ക്ലാസ് നടത്തി 

> **Lead Summary:** പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ. എ .എം ഹയർ സെക്കന്ററിഎൻ.എസ്.എസ് വളണ്ടിയേഴ്സിന് രക്തദാനത്തിന്റെ പ്രധാന്യത്തെ കുറിച്ച് ബ്ലഡ് ഡോണേഴ്സ് കേരള വടകര രക്ഷാധികാരിയും, കാൽ നൂറ്റാണ്ടിലേറെ കാലം രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയുമായ വത്സരാജ് മണലാട്ട് ബോധവൽക്കരണ ക്ലാസ് നടത്തി.

## Article Content

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ. എ .എം ഹയർ സെക്കന്ററിഎൻ.എസ്.എസ് വളണ്ടിയേഴ്സിന് രക്തദാനത്തിന്റെ പ്രധാന്യത്തെ കുറിച്ച് ബ്ലഡ് ഡോണേഴ്സ് കേരള വടകര രക്ഷാധികാരിയും, കാൽ നൂറ്റാണ്ടിലേറെ കാലം രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയുമായ വത്സരാജ് മണലാട്ട് ബോധവൽക്കരണ ക്ലാസ് നടത്തി.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സൂപ്പി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വളണ്ടിയർമാരായ തന്സിയ അസ്ലം, അബ്ദുള്ള,മുഹമ്മദ് റിഷാൽ എം.ടി, തൻഷാൻ കാട്ടിൽ, ഫിദ ഫാത്തിമ ടി, എന്നിവർ സംസാരിച്ചു.എൻ.എസ്.എസ് വളൻറിയർമാരായ മുഹമ്മദ് റിഹാൻ എം.ടി സ്വാഗതവും , ഫാത്തിമ നദ്ലി പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318355/blood-donation-awareness-class-held-at-peringathur-nam-higher-secondary-school)