---
title: "മനേക്കരയിലെ പുരുഷു നിര്യാതനായി"
english_title: "Manekkara purushu dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318232/manekkara-purushu-dies"
published_at: "2025-10-02T10:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de0d3558ddb_Untitled-2_copy.jpg"
keywords: []
---

# മനേക്കരയിലെ പുരുഷു നിര്യാതനായി

> **Lead Summary:** മനേക്കര: വിദ്യാവിലാസിനി സ്‌കൂളിന് സമീപം പുത്തലത്ത് താഴ കുനിയിൽ പുരുഷു അന്തരിച്ചു.

## Article Content

മനേക്കര: വിദ്യാവിലാസിനി സ്‌കൂളിന് സമീപം പുത്തലത്ത് താഴ കുനിയിൽ പുരുഷു അന്തരിച്ചു.

ഭാര്യ: വിനീത. മക്കൾ : സ്മൃതി (സീനിയർ ക്ലർക് വ്യവസായവകുപ്പ്, കണ്ണൂർ), ശ്രുതി (അധ്യാപിക പുഴക്കൽ യുപി),മിഥുൻ (കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ). മരുമകൻ: ലിജി പാറാട് (ഗൾഫ്).

സഹോദരങ്ങൾ:ശാരദ, ശാന്ത, സുശീല ,പരേതരായ വാസുമാസ്റ്റർ, ചന്ദ്രൻ . '

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318232/manekkara-purushu-dies)