---
title: "ഗാന്ധി ജയന്തി ; കടവത്തൂരിൽ അനുസ്മരണവും പുഷ്പാർച്ചനയും"
english_title: "Gandhi Jayanti; Commemoration and floral tributes in Kadavathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318229/gandhi-jayanti-commemoration-and-floral-tributes-in-kadavathur"
published_at: "2025-10-02T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de0ab2bbb52_Untitled-1_copy.jpg"
keywords: []
---

# ഗാന്ധി ജയന്തി ; കടവത്തൂരിൽ അനുസ്മരണവും പുഷ്പാർച്ചനയും

> **Lead Summary:** കടവത്തൂർ : ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.

## Article Content

കടവത്തൂർ : ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.

ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇടവന സജീവൻ അധ്യക്ഷത വഹിച്ചു. വി.പി.കുമാരൻ,സി എൻ പവിത്രൻ,എംപി ഉത്തമൻ,ലെനിഷ ശ്രീജിത്ത്, വി കെ തങ്കമണി, കെ കെ സജീവ് കുമാർ,എംപി നാരായണൻ എ പി ഫൈസൽ സിജേഷ് എംപി നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318229/gandhi-jayanti-commemoration-and-floral-tributes-in-kadavathur)