---
title: "ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ  കോൺഗ്രസ് നേതാവ് മരിച്ചു"
english_title: "Congress leader dies in bike-scooter collision"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318205/congress-leader-dies-in-bike-scooter-collision"
published_at: "2025-10-02T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ddea13b340e_68ddd6452d173_dead.jpg"
keywords: []
---

# ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ  കോൺഗ്രസ് നേതാവ് മരിച്ചു

> **Lead Summary:** പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അട്ടച്ചാക്കൽ സ്വദേശി പ്രകാശ് മാത്യുമാണ് മരിച്ചത്.

## Article Content

പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അട്ടച്ചാക്കൽ സ്വദേശി പ്രകാശ് മാത്യുമാണ് മരിച്ചത്.

കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് പ്രകാശ് മാത്യു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318205/congress-leader-dies-in-bike-scooter-collision)