---
title: "കണ്ണൂരിൽ ബിജെപി നേതാവിൻ്റെ വീടിന് നേരെ ബോംബേറ് ; പിന്നിൽ സിപിഎമ്മെന്ന് ബിജെപി"
english_title: "Bomb hurled at BJP leader's house in Kannur; BJP says CPM behind it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318204/bomb-hurled-at-bjp-leaders-house-in-kannur-bjp-says-cpm-behind-it"
published_at: "2025-10-02T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dde9cb3e754_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ ബിജെപി നേതാവിൻ്റെ വീടിന് നേരെ ബോംബേറ് ; പിന്നിൽ സിപിഎമ്മെന്ന് ബിജെപി

> **Lead Summary:** കണ്ണൂർ: കണ്ണൂർ കല്ല്യാശ്ശേരിയിൽ പ്രാദേശിക ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്. കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി വിജു നാരായണന്‍റെ വീടിന് നേരെയാണ് ആക്രമണം.

## Article Content

കണ്ണൂർ: കണ്ണൂർ കല്ല്യാശ്ശേരിയിൽ പ്രാദേശിക ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്. കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി വിജു നാരായണന്‍റെ വീടിന് നേരെയാണ് ആക്രമണം.

ഇന്ന് പുലർച്ച രണ്ടരയോടെയാണ് സംഭവം. പിന്നിൽ സിപിഎമ്മെന്ന് ബിജെപി ആരോപിച്ചു. ബിജുവും അച്ഛനും അമ്മയുമാണ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318204/bomb-hurled-at-bjp-leaders-house-in-kannur-bjp-says-cpm-behind-it)