---
title: "തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായിട്ട് ഒരാഴ്ച ; അന്വേഷണം ഊർജിതം"
english_title: "A family of three has been missing in Thiruvananthapuram for a week; investigation intensifies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318171/a-family-of-three-has-been-missing-in-thiruvananthapuram-for-a-week-investigation-intensifies"
published_at: "2025-10-01T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd4acbd9655_68dd499486c41_tvm.jpg"
keywords: []
---

# തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായിട്ട് ഒരാഴ്ച ; അന്വേഷണം ഊർജിതം

> **Lead Summary:** തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി. മുട്ടത്തറ സ്വദേശി രമേശ് , ഭാര്യ അഞ്ചു , മകള്‍ അഹല്യ എന്നിവരെയാണ് കാണാതായത്.

## Article Content

തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി. മുട്ടത്തറ സ്വദേശി രമേശ് , ഭാര്യ അഞ്ചു , മകള്‍ അഹല്യ എന്നിവരെയാണ് കാണാതായത്.

സെപ്റ്റംബര്‍ 24 മുതലാണ് കുടുംബത്തെ കാണാതായത്. ബന്ധുക്കള്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി. വിവരം ലഭിക്കുന്നവര്‍ പൊലീസിനെ അറിയിക്കാന്‍ നിര്‍ദേശം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318171/a-family-of-three-has-been-missing-in-thiruvananthapuram-for-a-week-investigation-intensifies)