---
title: "ചെറുവാഞ്ചേരി പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ  ആധ്യാത്മിക സദസ്സും ദേവീ  സ്തോത്രാർച്ചനയും ഭജനയും"
english_title: "Spiritual gathering, Goddess chanting and bhajans at Cheruvanchery Poovathur Sree Mahavishnu Temple"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318151/spiritual-gathering-goddess-chanting-and-bhajans-at-cheruvanchery-poovathur-sree-mahavishnu-temple"
published_at: "2025-10-01T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd22d01852b_Untitled-2_copy.jpg"
keywords: []
---

# ചെറുവാഞ്ചേരി പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ  ആധ്യാത്മിക സദസ്സും ദേവീ  സ്തോത്രാർച്ചനയും ഭജനയും

> **Lead Summary:** പാനൂർ : ചെറുവാഞ്ചേരി പൂവത്തുർശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ആധ്യാത്മിക സദസ്സും ദേവി സ്തോത്രാർച്ചനയും ഭജനയും നടന്നു. പ്രഭാഷകൻ സന്തോഷ് ഇല്ലോളിൽ ഉദ്ഘാടനം ചെയ്തു. കെ.കെ കുമാരൻ അധ്യക്ഷം വഹിച്ചു. കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേത്രം പൊയിലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം ചെണ്ടയാട് നിളാമംഗള പുരം ക്ഷേത്രം ചെറുവാഞ്ചേരിയിലെ വിവിധ ക്ഷേത്രങ്ങൾ സംയുക്തമായാണ് നൂറു കണക്കിന് പേർ പങ്കെടുത്ത ദേവീ സ്തോത്രാർച്ചനയും ഭജനയും നടത്തിയത്. ക്ഷേത്രം പ്രസിഡണ്ട് പി. മനോജ് പഞ്ചായത്ത് അംഗം കെ.ഹൈമജ

## Article Content

പാനൂർ : ചെറുവാഞ്ചേരി പൂവത്തുർശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ആധ്യാത്മിക സദസ്സും ദേവി സ്തോത്രാർച്ചനയും ഭജനയും നടന്നു. പ്രഭാഷകൻ സന്തോഷ് ഇല്ലോളിൽ ഉദ്ഘാടനം ചെയ്തു. കെ.കെ കുമാരൻ അധ്യക്ഷം വഹിച്ചു. കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേത്രം പൊയിലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം ചെണ്ടയാട് നിളാമംഗള പുരം ക്ഷേത്രം ചെറുവാഞ്ചേരിയിലെ വിവിധ ക്ഷേത്രങ്ങൾ സംയുക്തമായാണ് നൂറു കണക്കിന് പേർ പങ്കെടുത്ത ദേവീ സ്തോത്രാർച്ചനയും ഭജനയും നടത്തിയത്. ക്ഷേത്രം പ്രസിഡണ്ട് പി. മനോജ് പഞ്ചായത്ത് അംഗം കെ.ഹൈമജ

ചോയൻ ബാലകൃഷ്ണൻജയൻ ചെട്ടിയാൻപി.വി വൽസൻ പി ഗോപാലൻ ശ്രീധരൻ വൈദ്യർഎം.പി രസിതകെ.സുരേഷ് കുമാർപി.കെ അരവിന്ദാക്ഷൻകെ ചന്ദ്രി രചന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നൃത്ത നൃത്യങ്ങളും തിരുവാതിരയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318151/spiritual-gathering-goddess-chanting-and-bhajans-at-cheruvanchery-poovathur-sree-mahavishnu-temple)