---
title: " കണ്ണൂരിൽ   വീണ്ടും കുറുനരി ആക്രമണം.13 പേർക്ക് കടിയേറ്റു."
english_title: "Another fox attack in Kannur. 13 people bitten."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318059/another-fox-attack-in-kannur-13-people-bitten"
published_at: "2025-10-01T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dccadfcedd4_Untitled-1_copy.jpg"
keywords: []
---

#  കണ്ണൂരിൽ   വീണ്ടും കുറുനരി ആക്രമണം.13 പേർക്ക് കടിയേറ്റു.

> **Lead Summary:** കണ്ണൂർ : കണ്ണൂർ കണ്ണാടിപ്പറമ്പിൽ വീണ്ടും കുറുനരി ആക്രമണം.13 പേർക്ക് കടിയേറ്റു.കടിയേറ്റവരിൽ മൂന്ന് വയസുള്ള കുട്ടിയും.പരുക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കണ്ണൂർ : കണ്ണൂർ കണ്ണാടിപ്പറമ്പിൽ വീണ്ടും കുറുനരി ആക്രമണം.13 പേർക്ക് കടിയേറ്റു.കടിയേറ്റവരിൽ മൂന്ന് വയസുള്ള കുട്ടിയും.പരുക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318059/another-fox-attack-in-kannur-13-people-bitten)