---
title: "എലങ്കോട് കക്കോട്ട്  തറവാട് കുടുംബ സംഗമം ശ്രദ്ധേയമായി"
english_title: "Elangode Kakkottu Tharavad family reunion becomes a highlight"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317891/elangode-kakkottu-tharavad-family-reunion-becomes-a-highlight"
published_at: "2025-09-30T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dba27f10f10_Untitled-4_copy.jpg"
keywords: []
---

# എലങ്കോട് കക്കോട്ട്  തറവാട് കുടുംബ സംഗമം ശ്രദ്ധേയമായി

> **Lead Summary:** പാനൂർ: പാനൂർ നഗരസഭയില പത്താംവാർഡിലെ കക്കോട്ട് തറവാട്

## Article Content

പാനൂർ: പാനൂർ നഗരസഭയില പത്താംവാർഡിലെ കക്കോട്ട് തറവാട്

കുടുംബ സംഗമം നടത്തി നാണു മാസ്റ്ററുടെ അധ്യക്ഷയിൽവാർഡ് കൗൺസിലർ

എം രത്നാകരൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യ്തു. ദാസൻ കക്കോട്ട് സ്വാഗതവും അഖിൽ നന്ദിയും പറഞ്ഞു. പരിപാടിയിൽ

കുടുംബത്തിലെ മുതിന്ന അംഗങ്ങളെ ആദരിക്കുകയും തുടർന്ന്കുടുംബാങ്ങളുടെ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317891/elangode-kakkottu-tharavad-family-reunion-becomes-a-highlight)