---
title: "ഇരിട്ടിയിൽ   വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ  കത്തി നശിച്ചു"
english_title: "Vehicles parked in a backyard in Iritti were destroyed by fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317763/vehicles-parked-in-a-backyard-in-iritti-were-destroyed-by-fire"
published_at: "2025-09-29T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68daa1cac0cb0_Untitled-2_copy.jpg"
keywords: []
---

# ഇരിട്ടിയിൽ   വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ  കത്തി നശിച്ചു

> **Lead Summary:** ഇരിട്ടി:ഇരിട്ടി തില്ലങ്കേരി ആലാച്ചിയിൽ വീട്ടു മുറ്റത്തു നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു. ഒരു ബൈക്കും കാറുമാണ് തീ പിടിച്ച് നശിച്ചത്.

## Article Content

ഇരിട്ടി:ഇരിട്ടി തില്ലങ്കേരി ആലാച്ചിയിൽ വീട്ടു മുറ്റത്തു നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു. ഒരു ബൈക്കും കാറുമാണ് തീ പിടിച്ച് നശിച്ചത്.

ആലാച്ചി സ്വദേശി ലാലേഷിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തിയത്. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317763/vehicles-parked-in-a-backyard-in-iritti-were-destroyed-by-fire)